SPECIAL REPORTറവാഡാ ചന്ദ്രശേഖര്‍ വടിയെടുത്തു! ഒടുവില്‍ തലശ്ശേരി പൊലിസ് എല്ലാം തിരിച്ചറിഞ്ഞു; പരസ്യ മദ്യപാനം നടത്തിയതിന് കൊടി സുനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്; ടിപി കേസ് പ്രതികള്‍ക്ക് വിനയായത് പോലീസ് മേധാവിയുടെ നിലപാട്അനീഷ് കുമാര്‍9 Aug 2025 10:25 AM IST